ഖലീഫ ട്രെയിലർ പുറത്തിറക്കി; ബുക്കിംഗ് ആരംഭിച്ചു

ഖലീഫ ട്രെയിലർ പുറത്തിറക്കി; ബുക്കിംഗ് ആരംഭിച്ചു

പൃഥ്വിരാജ്, വൈശാഖ്, ജിനു എബ്രഹാം എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഖലീഫ'യുടെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും നിറഞ്ഞ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓഗസ്റ്റ് 20ന് ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

Source: Reporter Live

More in Entertainment

Read the live feed on ZapIndies