ബോളിവുഡ് നടി അനന്യ രാജ് (27) ജൂലൈ 15-ന് ഉറക്കത്തിൽ അന്തരിച്ചു. ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളുമായി പോരാടിയിരുന്നു. മരണവാർത്ത ഒരു മാസത്തിനുശേഷം കുടുംബം ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനന്യ, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
നടി അനന്യ രാജ് അന്തരിച്ചു; മരണം ഉറക്കത്തിൽ
Source: Mathrubhumi