വി ഡി സതീശന്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രിയുടെ മംഗലാപുരം, കൊച്ചി യാത്രകളും ചൂണ്ടിക്കാട്ടി. കൂർഗിലേക്ക് പറക്കുമെന്ന് പറഞ്ഞിട്ട് കണ്ണൂരിൽ ഇറങ്ങി ഊണ് കഴിച്ച് മടങ്ങിയത് ടൈം പാസാണെന്നും അദ്ദേഹം പരിഹസിച്ചു.
ഹെലികോപ്റ്ററിൽ കണ്ണൂരിൽ ഊണിന് പോയത് ടൈം പാസ്: വി കെ സനോജ്
Source: Reporter Live