കെഎസ്ആർടിസിക്കെതിരെ ജി സുധാകരന്റെ വിമർശനം

കെഎസ്ആർടിസിക്കെതിരെ ജി സുധാകരന്റെ വിമർശനം

ആലപ്പുഴയിൽ നടന്ന ബിസിനസ് ക്ലാസ് ബസ് ഉദ്ഘാടന വേദിയിൽ കെഎസ്ആർടിസിക്കെതിരെ വിമർശനവുമായി എംഎൽഎ ജി സുധാകരൻ. ആവശ്യത്തിന് ബസുകളില്ലെന്നും ആധുനികവൽക്കരണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെസി വേണുഗോപാലിനെ വേദിയിലിരുത്തിയായിരുന്നു വിമർശനം.

Source: Reporter Live

More in Politics

Read the live feed on ZapIndies