പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ ജീവിതത്തിലെ അവസാന വർഷമാകാം ഇതെന്ന് സൂചന നൽകി. ഭാര്യ ജോർജിന റോഡ്രിഗസുമായുള്ള വിവാഹത്തിന് ശേഷം വോഗിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 2026-27 സീസൺ അവസാന സീസണായിരിക്കുമെന്ന് 41-കാരൻ പറഞ്ഞു. നിലവിൽ 976 ഗോളുകൾ നേടിയ അദ്ദേഹം അൽ നസ്റിനായി കളിക്കുന്നു.
ഫുട്ബോളിലെ അവസാന വർഷമിത്; വിരമിക്കൽ സൂചനയുമായി റൊണാൾഡോ
Source: Reporter Live