മെസിയുടെ പെനാൽട്ടി നഷ്ടം; മിയാമിക്ക് തോൽവി

മെസിയുടെ പെനാൽട്ടി നഷ്ടം; മിയാമിക്ക് തോൽവി

ലയണൽ മെസിക്ക് പെനാൽട്ടി നഷ്ടപ്പെടുത്തിയ മത്സരത്തിൽ ഇന്റർ മിയാമി നാഷ്വില്ലെയോട് 1-4ന് തോറ്റു. മെസിക്ക് മഞ്ഞക്കാർഡും ലഭിച്ചു. നാഷ്വില്ലെയുടെ ഹാനി മുക്താർ രണ്ട് ഗോൾ നേടി. എംഎൽഎസിൽ നാഷ്വില്ലെ ഒന്നാമതും മിയാമി രണ്ടാമതുമായി തുടരുന്നു.

Source: Siraj Live

More in Sports

Read the live feed on ZapIndies