ഹജ്ജ് താമസകേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സൗദി

ഹജ്ജ് താമസകേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സൗദി

2027ലെ ഹജ്ജിനായി മക്കയിലും മദീനയിലും തീർത്ഥാടകരെ സ്വീകരിക്കുന്ന താമസകേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ സൗദി ടൂറിസം മന്ത്രാലയം അംഗീകരിച്ചു. സുരക്ഷ, സേവന നിലവാരം എന്നിവ മെച്ചപ്പെടുത്താനും കേന്ദ്രങ്ങളെ ഫസ്റ്റ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിങ്ങനെ തരംതിരിക്കാനും നിർദേശമുണ്ട്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies