കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിസി സിസി തോമസിന്റെ പരാതിയിലാണ് നടപടി. കൈയേറ്റം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
കാലടി സർവകലാശാല പ്രതിഷേധം: നാല് എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
Source: Zee Malayalam News