ഹൈക്കോടതി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ബസന്ത് ബാലാജിയും അമിക്കസ് ക്യൂറി രാം കുമാർ നമ്പ്യാരോടൊപ്പം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പരിശോധിച്ചു. ജില്ലാ കളക്ടർ, പോലീസ് കമ്മീഷണർ എന്നിവരുമായി ചർച്ച നടത്തി.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
Source: Siraj Live