കർക്കടകമാസം അവസാനിക്കുമ്പോൾ, രാമായണ പാരായണം, ഔഷധ ചികിത്സ, ഭക്ഷണനിയന്ത്രണം തുടങ്ങിയ ചര്യകൾ പാലിച്ചവർക്ക് ശരീരത്തിലും മനസ്സിലും പോസിറ്റിവിറ്റി ലഭിക്കുമെന്ന് ആയുർവേദ ഡോക്ടർ ഡോ. കെ.ടി. വിനോദ് കൃഷ്ണൻ പറയുന്നു. ഈ ചര്യകളുടെ ഫലം എങ്ങനെ തിരിച്ചറിയാമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
കർക്കടകചര്യകൾ ഫലിച്ചെന്ന് എങ്ങനെ ഉറപ്പിക്കാം?
Source: Malayala Manorama