വിൻഡീസിന് വീണ്ടും ലോകകപ്പ് യോഗ്യതാ വെല്ലുവിളി

വിൻഡീസിന് വീണ്ടും ലോകകപ്പ് യോഗ്യതാ വെല്ലുവിളി

അഫ്ഗാനിസ്താൻ 2027 ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയതോടെ വെസ്റ്റിൻഡീസിന് യോഗ്യതാ മത്സരങ്ങൾ കടന്നേ മതിയാകൂ. തുടർച്ചയായ മൂന്നാം തവണയാണ് പഴയ ചാമ്പ്യൻമാർക്ക് നേരിട്ടുള്ള പ്രവേശനം നഷ്ടമാകുന്നത്. ഒരു കാലത്ത് ലോകക്രിക്കറ്റിനെ ഭരിച്ച വിൻഡീസ് ക്രിക്കറ്റിന്റെ തകർച്ചയാണ് ചർച്ചയാകുന്നത്.

Source: Mathrubhumi

More in Sports

Read the live feed on ZapIndies