റൊണാൾഡോ വിരമിക്കൽ സൂചന നൽകി

റൊണാൾഡോ വിരമിക്കൽ സൂചന നൽകി

പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കൽ സൂചന നൽകി. വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് 41-കാരൻ പറഞ്ഞു. സ്പോർട്ടിങ് മുതൽ അൽ-നസ്ർ വരെയുള്ള 25 വർഷത്തെ കരിയറിൽ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Madhyamam

More in Sports

Read the live feed on ZapIndies