പടിക്കലിന്റെ 167 റൺസ്; ഇന്ത്യക്ക് 460 റൺസ്

പടിക്കലിന്റെ 167 റൺസ്; ഇന്ത്യക്ക് 460 റൺസ്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 460 റൺസെടുത്തു. ദേവ്ദത്ത് പടിക്കൽ 167 റൺസുമായി തിളങ്ങി. മഴമൂലം നാലരമണിക്കൂർ വൈകിയാണ് കളി തുടങ്ങിയത്. ധ്രുവ് ജുറെൽ അർധസെഞ്ചുറി നേടി.

Source: Mathrubhumi

More in Sports

Read the live feed on ZapIndies