ബിജെപിയിൽ നിന്ന് രാജിവച്ച നടൻ ദേവൻ പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. സ്ഥാനമോഹമല്ല, പ്രവർത്തിക്കാനുള്ള സ്പേസ് ലഭിക്കാത്തതാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആറുമാസത്തെ ആലോചനയ്ക്ക് ശേഷമുള്ള തീരുമാനമാണിതെന്നും ഉന്നത നേതാക്കളുടെ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും ദേവൻ കൂട്ടിച്ചേർത്തു.
ഹിന്ദുക്കൾ വരെ ബിജെപിയെ ഭയക്കുന്നു: ദേവൻ രാജിക്ക് കാരണം വ്യക്തമാക്കി
Source: Dool News