ഗസയിൽ ദിവസവും 30-40 പേരെ കൊല്ലണമെന്ന് ഇസ്രഈൽ മന്ത്രി

ഗസയിൽ ദിവസവും 30-40 പേരെ കൊല്ലണമെന്ന് ഇസ്രഈൽ മന്ത്രി

ഇസ്രഈൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ഗസയിൽ ദിവസവും 30 മുതൽ 40 വരെ ആളുകളെ കൊല്ലണമെന്ന് ആവശ്യപ്പെട്ടു. റോം ബ്രാസ്ലാവ്സ്കിയുമായുള്ള പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഗസയിൽ ഇസ്രഈൽ ആക്രമണം കുറച്ചതിനെ വിമർശിച്ച അദ്ദേഹം ഹമാസിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ കൂടുതൽ നടപടി വേണമെന്ന് നിർദ്ദേശിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies