ദി ഹണ്ട്രഡ് 2026 കിരീടം മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. ലോർഡ്സിൽ നടന്ന ഫൈനലിൽ ട്രെന്റ് റോക്കറ്റ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യ സീസണിൽ തന്നെ കിരീടം നേടിയ ടീം, ക്യാപ്റ്റൻ ജോസ് ബട്ട്ലർ ഐസിസി ടി20 ലോകകപ്പും ദി ഹണ്ട്രഡും നേടുന്ന ആദ്യ ക്യാപ്റ്റനായി.
ദി ഹണ്ട്രഡ് കിരീടം ചൂടി മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്
Source: Dool News