കർണാടക സർക്കാർ രാജ്യത്ത് ആദ്യമായി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തെരുവോര ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവയുടെ മുന്നിൽ ക്യുആർ കോഡ് ബോർഡുകൾ സ്ഥാപിക്കുന്നു. ഉപഭോക്താക്കൾക്ക് സ്കാൻ ചെയ്ത് ഭക്ഷ്യ-ഔഷധ സുരക്ഷാ വീഴ്ചകൾ തൽസമയം റിപ്പോർട്ട് ചെയ്യാം. ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പും സെന്റർ ഫോർ ഇ-ഗവേണൻസും ചേർന്നാണ് പോർട്ടൽ തയ്യാറാക്കിയത്.
കർണാടകയിൽ ഹോട്ടൽ, ഫാർമസി പരാതികൾക്ക് ക്യുആർ കോഡ് സംവിധാനം
Source: Reporter Live