മുഹമ്മദ് സിയാന്റെ 'കുട്ടിസഖാവ്' ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടി. ബാലസംഘം പ്രവർത്തകരെയും കുട്ടികൾ നിർമ്മിച്ച പാർട്ടി ഓഫീസിനെയും പരിചയപ്പെടുത്തിയ വീഡിയോയ്ക്ക് 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം കാഴ്ചക്കാർ ലഭിച്ചിരുന്നു. പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖർ കമന്റ് ചെയ്തിരുന്നു. രക്ഷിതാക്കൾ അപ്പീൽ നൽകി; കുട്ടികൾ പ്രതിഷേധ വീഡിയോ പുറത്തിറക്കി.
കുട്ടിസഖാവ് ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ; കുട്ടികളുടെ പ്രതിഷേധം
Source: Siraj Live