മൂന്നുമാസത്തിനുശേഷം ചേർന്ന എൽഡിഎഫ് യോഗത്തിൽ പ്രതിപക്ഷ ഉപനേതൃ പദവി വിഷയം ഉന്നയിക്കപ്പെട്ടില്ല. സിപിഐ നേതാക്കൾ ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടില്ലെന്നും ഇത് ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികളാണ് യോഗത്തിൽ ചർച്ച ചെയ്തതെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
എൽഡിഎഫ് യോഗം: പ്രതിപക്ഷ ഉപനേതൃ പദവി ചർച്ചയായില്ല
Source: Marunadan Malayali