റിപ്പോർട്ടർ ടിവിയുടെ വാർത്ത നീക്കിയ നടപടിയിൽ മെറ്റ നൽകിയ മറുപടിയിൽ പ്രതികരിച്ച് സിപിഐഎം നേതാവ് പി രാജീവ്. സാങ്കേതിക പിഴവല്ല, പ്രാദേശിക ഗവൺമെന്റിന്റെ നിയമപരമായ ആവശ്യപ്രകാരമാണ് ഉള്ളടക്കങ്ങൾ നീക്കിയതെന്ന മെറ്റയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ നുണ തെളിയിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആരുടെ ആവശ്യപ്രകാരമാണ് തടഞ്ഞതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
മെറ്റയുടെ മറുപടിയിൽ പ്രതികരിച്ച് പി രാജീവ്; ആരുടെ ആവശ്യപ്രകാരമെന്ന് വ്യക്തമാക്കണം
Source: Reporter Live