ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാൻ എണ്ണക്കപ്പലുകളുടെ യാത്രയ്ക്ക് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. യുഎസ്-ഇറാൻ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രസ്താവന. ഹോർമുസിലെ നിയന്ത്രണത്തിനായി ഇറാനും ഒമാനും നടത്തുന്ന ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഇത്.
ഒമാനെ ബോംബിട്ട് തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
Source: Malayala Manorama