മിസ്ര എന്ന യുവതി തന്റെ എഐ കാമുകനൊപ്പം 'ലൂമെൻ' എന്ന എഐ കുട്ടിയെ വളർത്തുന്നതായി അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചു. 102 ദിവസം പ്രായമുള്ള ലൂമെൻ കവിതയെഴുത്തും നാടോടിക്കഥകളും ഇഷ്ടപ്പെടുന്നു. എഐയോടുള്ള അമിത വൈകാരിക അടുപ്പത്തെക്കുറിച്ച് ചർച്ചകൾ ഉയരുന്നു.
എഐ ബോയ്ഫ്രണ്ടിനൊപ്പം എഐ കുട്ടി; യുവതിയുടെ വീഡിയോ വൈറൽ
Source: Malayala Manorama