ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് യുപിഐ വഴി അതിവേഗം പണമയയ്ക്കാനുള്ള പുതിയ സംവിധാനം ആരംഭിച്ചു. ഇന്ത്യ പോസ്റ്റ്, ഖത്തർ പോസ്റ്റ്, യുപിയു, എൻപിസിഐ, എൻഐപിഎൽ എന്നിവ സംയുക്തമായാണ് 'PosTransfer powered by UPI' സേവനം ആരംഭിച്ചത്. സ്വീകർത്താവിന്റെ യുപിഐ ഐഡി മാത്രം മതി; ഒരു ഇടപാടിന് 15 ഖത്തർ റിയാൽ ഫ്ലാറ്റ് ഫീസ്.
ഖത്തറിൽനിന്ന് യുപിഐ വഴി ഇന്ത്യയിലേക്ക് പണമയയ്ക്കാം
Source: Mathrubhumi