ഇഷ്ട ഭക്ഷണം കാണുമ്പോഴോ മണക്കുമ്പോഴോ വായിൽ വെള്ളമൂറുന്നത് തലച്ചോറും നാഡീവ്യവസ്ഥയും ദഹനവ്യവസ്ഥയും തമ്മിലുള്ള സങ്കീർണ്ണമായ പ്രവർത്തനത്തിന്റെ ഫലമാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പുള്ള ഈ പ്രതികരണത്തെ സെഫാലിക് ഘട്ടം എന്ന് വിളിക്കുന്നു. വിശപ്പില്ലാത്തപ്പോഴും ഇഷ്ട ഭക്ഷണം കണ്ടാൽ കഴിക്കാൻ തോന്നുന്നതിന്റെ കാരണവും ഇതാണ്.
ഇഷ്ട ഭക്ഷണം കാണുമ്പോൾ വായിൽ വെള്ളമൂറുന്നത് എന്തുകൊണ്ട്?
Source: Reporter Live