യു എസ്-ഇറാൻ വെടിനിർത്തൽ കാലാവധി അവസാനിച്ചു; ക്രൂഡ് ഓയിൽ വില ഉയർന്നു

യു എസ്-ഇറാൻ വെടിനിർത്തൽ കാലാവധി അവസാനിച്ചു; ക്രൂഡ് ഓയിൽ വില ഉയർന്നു

യു എസ്-ഇറാൻ വെടിനിർത്തൽ കാലാവധി അവസാനിക്കുകയും കരാർ നീട്ടാൻ ട്രംപ് വിസമ്മതിക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് 2.4 ശതമാനം ഉയർന്ന് 90.60 ഡോളറിലും, ഡബ്ല്യുടിഐ 2.2 ശതമാനം ഉയർന്ന് 84.20 ഡോളറിലുമെത്തി. ഹോർമുസ് കടലിടുക്കിലെ ചരക്ക് നിയന്ത്രണങ്ങൾ തുടർന്നാൽ വില 80-100 ഡോളറിനിടയിലാകുമെന്ന് വിദഗ്ധർ പറയുന്നു.

Source: Siraj Live

More in Business & Finance

Read the live feed on ZapIndies