സൗദിയിൽ ഉയർന്ന അപകടസാധ്യതയുള്ള ബിസിനസുകൾക്ക് ഇൻഷുറൻസ് നിർബന്ധം

സൗദിയിൽ ഉയർന്ന അപകടസാധ്യതയുള്ള ബിസിനസുകൾക്ക് ഇൻഷുറൻസ് നിർബന്ധം

സൗദി അറേബ്യയിൽ ഉയർന്ന അപകടസാധ്യതയുള്ള ബിസിനസുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനും പുതുക്കുന്നതിനും അംഗീകൃത തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി. രാസവസ്തു സംഭരണ കേന്ദ്രങ്ങൾ, ടയർ സംഭരണ കേന്ദ്രങ്ങൾ, പെയിന്റ് നിർമ്മാണ ശാലകൾ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപകടങ്ങളിൽ നിന്നുള്ള സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാനാണ് ഈ നീക്കം.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies