മ്യൂച്വൽ ഫണ്ട് രജിസ്ട്രേഷൻ ലളിതമാക്കി സെബി. മൂന്ന് ഫോമുകൾക്ക് പകരം ഒറ്റ ഏകീകൃത അപേക്ഷാ ഫോം (അനെക്ഷർ എ) നിലവിൽ വന്നു. പേപ്പർവർക്കുകൾ കുറച്ച് അനുമതി വേഗത്തിലാക്കാനാണ് ലക്ഷ്യം. യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റമില്ല.
മ്യൂച്വൽ ഫണ്ട് രജിസ്ട്രേഷൻ ലളിതമാക്കി സെബി
Source: Reporter Live