ലുലുവിന്റെ കാർഗോ വിമാനം ഓണവിഭവങ്ങളുമായി ഗൾഫിലേക്ക്

ലുലുവിന്റെ കാർഗോ വിമാനം ഓണവിഭവങ്ങളുമായി ഗൾഫിലേക്ക്

പ്രവാസി മലയാളികൾക്കായി ഓണവിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. 45 ടൺ പഴം, പച്ചക്കറി, വാഴയില എന്നിവയാണ് ഗൾഫ് രാജ്യങ്ങളിലേക്ക് അയച്ചത്. ഓഗസ്റ്റ് 20ന് മറ്റൊരു കാർഗോ വിമാനം കൂടി പുറപ്പെടും. മൂന്ന് ലക്ഷത്തിലധികം വിഭവങ്ങൾ ലുലു സ്റ്റോറുകളിൽ എത്തിക്കാനാണ് ലക്ഷ്യം.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies