ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് വാർഷിക പൊതുയോഗം മാറ്റിവെച്ചു

ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് വാർഷിക പൊതുയോഗം മാറ്റിവെച്ചു

ടാറ്റ സൺസിന്റെ 108-ാമത് വാർഷിക പൊതുയോഗം ചരിത്രത്തിൽ ആദ്യമായി മാറ്റിവെച്ചു. ക്വാറം തികയാത്തതിനാലാണ് നടപടി. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും സംയുക്ത പ്രതിനിധിയെ അയച്ചില്ല. മഹാരാഷ്ട്ര ചാരിറ്റി കമീഷണർ സർ രത്തൻ ടാറ്റ ട്രസ്റ്റിന് യോഗങ്ങളിൽ പങ്കെടുക്കാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരനും ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയും തമ്മിൽ ബിസിനസ് തീരുമാനങ്ങളിൽ ഭിന്നതയുണ്ട്.

Source: Deshabhimani

More in Business & Finance

Read the live feed on ZapIndies