ഊബറിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്; ഇക്സിഗോയുമായി സഹകരണം

ഊബറിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്; ഇക്സിഗോയുമായി സഹകരണം

ഇന്ത്യയിൽ ഊബർ ആപ്പിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം അവതരിപ്പിച്ചു. ഇക്സിഗോയുമായി സഹകരിച്ചാണ് പുതിയ സേവനം. ഉപയോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാനും സ്റ്റേഷനിലേക്കും തിരിച്ചും റൈഡ് ബുക്ക് ചെയ്യാനും കഴിയും.

Source: Reporter Live

More in Technology

Read the live feed on ZapIndies