യൂട്യൂബ് വീഡിയോ കാഴ്ചകൾ കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തി. ആഗസ്റ്റ് 24 മുതൽ വീഡിയോ പ്ലേ ചെയ്തയുടൻ വ്യൂസ് രേഖപ്പെടുത്തും. ഷോർട്ട്സ്, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് സമാനമായ രീതിയിലാണ് പുതിയ സംവിധാനം. ക്രിയേറ്റർമാരുടെ വരുമാനത്തെ ബാധിക്കില്ലെങ്കിലും അടുത്ത വർഷം മുതൽ മോണിറ്റൈസേഷൻ യോഗ്യതാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാകും.
യൂട്യൂബ് വ്യൂ കൗണ്ട് നിയമങ്ങളിൽ മാറ്റം; ആഗസ്റ്റ് 24 മുതൽ പ്രാബല്യത്തിൽ
Source: Siraj Live