മോഹൻലാൽ പ്രഖ്യാപിച്ചത് ഏഴ് ചിത്രങ്ങൾ; സംവിധായകരുടെ വമ്പൻ ലൈനപ്പ്

മോഹൻലാൽ പ്രഖ്യാപിച്ചത് ഏഴ് ചിത്രങ്ങൾ; സംവിധായകരുടെ വമ്പൻ ലൈനപ്പ്

മോഹൻലാൽ തന്റെ അടുത്ത ഏഴ് ചിത്രങ്ങളുടെ സംവിധായകരെ പ്രഖ്യാപിച്ചു. വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിക്കുക. ഇതിൽ പലതും നേരത്തെ പ്രഖ്യാപിച്ചവയാണ്.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies