യഷ് നായകനായ 'ടോക്‌സിക്' കേരളത്തിൽ എത്തിക്കാൻ പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും സഹകരിക്കുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓഗസ്റ്റ് 26-ന് ലോകമെമ്പാടും റിലീസ് ചെയ്യും. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു.
'ടോക്‌സിക്' കേരളത്തിൽ; പനോരമയും സെഞ്ച്വറിയും കൈകോർക്കുന്നു
Source: Reporter Live