ഡോ. ആതിര കെ. എക്കോ, ബാലൻ ദ ബോയ് എന്നീ സിനിമകളിലെ അധികാര ദൃശ്യവ്യവസ്ഥകളെ വിശകലനം ചെയ്യുന്നു. മനുഷ്യർ, മൃഗങ്ങൾ, പ്രകൃതി എന്നിവയിലൂടെ അധികാരം പുനഃക്രമീകരിക്കപ്പെടുന്നതായി എക്കോ കാണിക്കുമ്പോൾ, ബാലൻ ദ ബോയ് ശാക്തീകരണത്തെ പ്രതികാരപരവും ധാർമ്മികമായി സന്ദേഹങ്ങൾ നിറഞ്ഞതുമായ വീണ്ടെടുപ്പായി അവതരിപ്പിക്കുന്നു.
എക്കോയും ബാലൻ ദ ബോയിയും അധികാര ദൃശ്യവ്യവസ്ഥകളെ പുനർവായിക്കുന്നു
Source: Truecopy Think