ഓണക്കാല തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 21 മുതൽ 25 വരെയും 29 മുതൽ സെപ്റ്റംബർ 3 വരെയും വൻ തിരക്ക് പ്രതീക്ഷിക്കുന്നു. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും. മുൻകൂർ സീറ്റ് ബുക്കിംഗും ബജറ്റ് ടൂറിസം സെൽ വഴി പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.
ഓണക്കാല തിരക്കിന് വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി
Source: Siraj Live