നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ നാല് ഗൾഫ് രാജ്യങ്ങൾ പൊതു അവധി പ്രഖ്യാപിച്ചു. യു.എ.ഇയിൽ ഓഗസ്റ്റ് 28 വെള്ളിയാഴ്ച അവധിയായതോടെ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഒമാനിലും കുവൈത്തിലും ഓഗസ്റ്റ് 27നും ബഹ്റൈനിൽ ഓഗസ്റ്റ് 25നുമാണ് അവധി.
നബിദിനം: നാല് ഗൾഫ് രാജ്യങ്ങൾ അവധി പ്രഖ്യാപിച്ചു
Source: Zee Malayalam News