കരിപ്പൂരിൽ വീണ്ടും വിമാനം റദ്ദാക്കി; യാത്രക്കാർ പ്രതിഷേധിച്ചു

കരിപ്പൂരിൽ വീണ്ടും വിമാനം റദ്ദാക്കി; യാത്രക്കാർ പ്രതിഷേധിച്ചു

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് വൈകിട്ട് 6.45ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ യാത്രക്കാർ പ്രതിഷേധിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സർവീസ് റദ്ദാക്കുന്നത്. കാരണം അധികൃതർ വ്യക്തമാക്കിയില്ലെന്നും താമസസൗകര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies