തമിഴ്നാട് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത നടി തൃഷയ്ക്കെതിരായ വിമർശനത്തിന് മറുപടിയുമായി നടി സഞ്ജന ഗൽറാണി രംഗത്തെത്തി. വിജയ്യുടെ ഭരണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നും ഒരു സ്ത്രീയുടെ വ്യക്തിജീവിതത്തെ ലക്ഷ്യമിടരുതെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രീയമായി വിജയ്യെ നേരിടാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം ഇത്തരം നീക്കം നടത്തുന്നതെന്നും സഞ്ജന കുറ്റപ്പെടുത്തി.
വിജയ്യെ നേരിടാൻ കഴിയാതെ തൃഷയെ ലക്ഷ്യമിടുന്നു: സഞ്ജന
Source: Mathrubhumi