സോഷ്യൽ മീഡിയ റാങ്കിങ്ങിൽ മോദി ഒന്നാമത്

സോഷ്യൽ മീഡിയ റാങ്കിങ്ങിൽ മോദി ഒന്നാമത്

കേന്ദ്ര മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രകടനം വിലയിരുത്തുന്ന റിപ്പോർട്ട് കാർഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തി. 2026 മെയ് 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ ഇൻസ്റ്റഗ്രാം, എക്സ്, ഫേസ്ബുക്ക് എന്നിവയിലെ പ്രകടനമാണ് വിലയിരുത്തിയത്. കാബിനറ്റ് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്താൻ മോദി നിർദേശിച്ചു.

Source: Mathrubhumi

More in Politics

Read the live feed on ZapIndies