കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ വന്ദേമാതര വിവാദം ചർച്ചയായി. 1937-ലെ നിലപാട് തുടർന്ന് പാർട്ടി പരിപാടികളിൽ ആദ്യ രണ്ട് ചരണം മാത്രം ആലപിക്കാൻ തീരുമാനിച്ചു. എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനത്തിൽ പൂർണ ആലാപനം വിവാദമായതിന് പിന്നാലെയാണ് തീരുമാനം.
വന്ദേമാതരം: ആദ്യ രണ്ട് ചരണം മാത്രം; കോൺഗ്രസ് നിലപാട് തുടരും
Source: Mathrubhumi