ദുബായിൽ കടുത്ത വേനൽച്ചൂടിനെത്തുടർന്ന് 8,350 തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്തി. 28 ആരോഗ്യവിദഗ്ധരുടെ സഹകരണത്തോടെ തൊഴിലിടങ്ങളിൽ എത്തിയാണ് പരിശോധനയും ബോധവൽക്കരണവും നടത്തിയത്. 'അപകടമില്ലാത്ത വേനൽക്കാലം' എന്ന ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 16 മുതൽ ആഴ്ചകളോളം പരിശോധന തുടർന്നു.
യുഎഇയിൽ 8350 തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധന
Source: Deshabhimani