യഷിന്റെ 'ടോക്സിക്' കേരളത്തിൽ; റിലീസ് ഓഗസ്റ്റ് 26ന്

യഷിന്റെ 'ടോക്സിക്' കേരളത്തിൽ; റിലീസ് ഓഗസ്റ്റ് 26ന്

യഷ് നായകനാകുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും സ്വന്തമാക്കി. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓഗസ്റ്റ് 26ന് ലോകമെമ്പാടും റിലീസ് ചെയ്യും. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies