ബിജെപിക്ക് 400 കോടി രൂപ തിരഞ്ഞെടുപ്പ് ഫണ്ട്; റോബിന്റെ ഫോൺ സംഭാഷണം പുറത്ത്

ബിജെപിക്ക് 400 കോടി രൂപ തിരഞ്ഞെടുപ്പ് ഫണ്ട്; റോബിന്റെ ഫോൺ സംഭാഷണം പുറത്ത്

ബിജെപി നേതാവ് റോബിൻ രാധാകൃഷ്ണന്റെ ഫോൺ സംഭാഷണം പുറത്തുവിട്ട് കേരള ഫാഷൻ ലീഗ് സ്ഥാപകൻ അബിൽ ദേവ്. തിരഞ്ഞെടുപ്പ് ഫണ്ടായി ബിജെപിക്ക് 400 കോടി രൂപ ലഭിച്ചെന്നും തന്റെ ടാർഗറ്റ് 10 കോടി രൂപയാണെന്നും റോബിൻ സംഭാഷണത്തിൽ പറയുന്നു. കൂടാതെ, റോബിന് കുഴപ്പണ ഡീൽ ഉണ്ടെന്നും അബിൽ ആരോപിച്ചു.

Source: OneIndia Malayalam

More in Politics

Read the live feed on ZapIndies