അഭിനയിക്കാൻ അറിയില്ല, ഉയരം കൂടുതൽ; സെറ്റിൽ നിന്ന് ഇറക്കിവിട്ടു

അഭിനയിക്കാൻ അറിയില്ല, ഉയരം കൂടുതൽ; സെറ്റിൽ നിന്ന് ഇറക്കിവിട്ടു

തുടക്കകാലത്ത് തനിക്ക് അഭിനയിക്കാൻ അറിയില്ലെന്നും ഉയരം കൂടുതലാണെന്നും പറഞ്ഞ് സിനിമാ സെറ്റുകളിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ടെന്ന് അമിതാഭ് ബച്ചൻ. കോൻ ബനേഗാ കറോർപതിയിൽ തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ച താരം, സംവിധായകൻ ഷൂട്ട് പാക്കപ്പായെന്ന് പറഞ്ഞ് തന്നെ പറഞ്ഞയച്ച സംഭവവും ഓർത്തു.

Source: Reporter Live

More in Entertainment

Read the live feed on ZapIndies