അബുദാബി പുസ്തകമേള മെയ് 13 മുതൽ 18 വരെ

അബുദാബി പുസ്തകമേള മെയ് 13 മുതൽ 18 വരെ

യു.എ.ഇ. പ്രസിഡന്റിന്റെ രക്ഷാകർതൃത്വത്തിൽ 35-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേള മെയ് 13 മുതൽ 18 വരെ അഡ്നെക്കിൽ നടക്കും. 95 രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകർ പങ്കെടുക്കുന്ന മേളയിൽ 1,500-ഓളം പരിപാടികളുണ്ടാകും. ബാൾക്കൻസ് അതിഥികളാകും.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies