ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ യു.എസ് സന്ദർശനത്തിന് മുന്നോടിയായി, മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് ഉത്തരവാദികളായ ആർ.എസ്.എസ് അംഗങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് USCIRF ആവശ്യപ്പെട്ടു. ആഗസ്റ്റ് 29ന് ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് USCIRF ചെയർമാൻ ആസിഫ് മഹ്മൂദിന്റെ പരാമർശം.
മോഹൻ ഭാഗവതിന്റെ യു.എസ് സന്ദർശനത്തിന് മുന്നോടിയായി ആർ.എസ്.എസ്സിനെതിരെ ഉപരോധ ആവശ്യം; USCIRF ഇടപെടൽ
Source: Dool News