പൗരത്വം നൽകാൻ ഇനി കലക്ടർമാർക്കും അനുമതി

പൗരത്വം നൽകാൻ ഇനി കലക്ടർമാർക്കും അനുമതി

ഇന്ത്യൻ പൗരത്വ അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കാനുള്ള അധികാരം എട്ട് മേഖലകളിലെ ജില്ലാ കലക്ടർമാർക്ക് കേന്ദ്ര സർക്കാർ നൽകി. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം, ത്രിപുര, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലാണ് അധികാരം. പൗരത്വ നിയമം 2026 പ്രകാരമാണ് നടപടി.

Source: Dool News

More in Politics

Read the live feed on ZapIndies