ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസണിൽ 13 ക്ലബ്ബുകൾ പങ്കെടുക്കുമെന്ന് എഐഎഫ്എഫ് സ്ഥിരീകരിച്ചു. ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ മത്സരങ്ങൾ നടക്കും. ജംഷെദ്പൂർ എഫ്സിയുടെ പിന്മാറ്റത്തിനിടെയാണ് തീരുമാനം. തീയതികളും മത്സരക്രമവും ഉടൻ പ്രഖ്യാപിക്കും.
ഐഎസ്എലിന് 13 ക്ലബ്ബുകൾ; എഐഎഫ്എഫ് സ്ഥിരീകരിച്ചു
Source: Reporter Live