ഇന്ത്യൻ നാഷണൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കം

ഇന്ത്യൻ നാഷണൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കം

2026 CTR-JK ടയർ FMSCI ഇന്ത്യൻ നാഷണൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1997-ൽ ആരംഭിച്ച ചാമ്പ്യൻഷിപ്പിന്റെ 29-ാം സീസണാണിത്. നരെയ്ൻ കാർത്തികേയൻ, കരുൺ ചന്ദോക് തുടങ്ങിയ പ്രമുഖ റേസിംഗ് താരങ്ങളെ വാർത്തെടുത്ത ഈ മത്സരം രാജ്യത്തെ മികച്ച റേസിംഗ് പ്രതിഭകളെ അണിനിരത്തും.

Source: Zee Malayalam News

More in Sports

Read the live feed on ZapIndies