ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്സണലിനെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബാക്കി മാറ്റുമെന്ന് മാനേജർ മൈക്കൽ ആർട്ടേറ്റ. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനായി വമ്പൻ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്എ കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-0ന് തോൽപ്പിച്ച ആഴ്സണൽ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്നു.
ആഴ്സണലിനെ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബാക്കും: ആർട്ടേറ്റ
Source: Dool News